Ticker

6/recent/ticker-posts

പെരുമാൾപുരം പുലി റോഡിൽ പടിഞ്ഞാറേ ചെറിയ പറമ്പത്ത് കൃഷ്ണൻ ആശാരി അന്തരിച്ചു

തിക്കോടി: പെരുമാൾപുരത്തെ പുലി റോഡിൽ പടിഞ്ഞാറേ ചെറിയ പറമ്പത്ത് കൃഷ്ണൻ ആശാരി(62) അന്തരിച്ചു. പരേതരായ ജാനുവിന്റെയും ശങ്കരന്റെയും മകനാണ്. സഹോദരിമാർ: മീനാക്ഷി , രതി, വിലാസിനി,സുനിത.സംസ്കാരം ബുധനാഴ്ച രാവിലെ വീട്ടുവളപ്പിൽ

Post a Comment

0 Comments