Ticker

6/recent/ticker-posts

തിക്കോടി ആവിക്കൽ മുക്രിവളപ്പിൽ ഹംസ അന്തരിച്ചു


തിക്കോടി ആവിക്കൽ  ഉതിരു പറമ്പിൽ താമസിക്കും
മുക്രിവളപ്പിൽ ഹംസ(70) അന്തരിച്ചു
ഭാര്യ കദീജ.
മക്കൾ ബഷീർ,റജുല.
മരുമക്കൾ, ജാഫർ, ഫൗസിയ .
 കബറടക്കം ഉച്ചയ്ക്ക് 1.15 ന്
തിക്കോടി അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

0 Comments