Ticker

6/recent/ticker-posts

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ സ്കൂട്ടറിലിടിച്ച് അപകടം; യാത്രക്കാരനായ മധ്യവയസ്കൻ മരിച്ചു


​പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ സ്കൂട്ടറിലിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. വള എടക്കോത്ത് മീത്തൽ രാഘവൻ (51) ആണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന മകൾ അനാമികയ്ക്ക് പരിക്കേറ്റു.
​മകളെ കൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ അപകടം
​വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു അപകടം നടന്നത്. പേരാമ്പ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മകൾ അനാമികയെ ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ അനാമികയെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
​വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു
​അപകടത്തിന് ശേഷം നിർ്ത്താതെ പോയ ഗുഡ്സ് ഓട്ടോ പിന്നീട് പോലീസ് സംഘം തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ

Post a Comment

0 Comments