Ticker

6/recent/ticker-posts

റോഡിൻ്റെ ശോചനീയാവസ്ഥ : തിക്കോടി ഓട്ടോ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേക്ക്


തിക്കോടി : കോടിക്കൽ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന ആവശ്യവുമായി തിക്കോടിയിലെ ഓട്ടോ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേക്ക്.
 ഇതിൻറെ ഭാഗമായി ഈ മാസം 19ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ സൂചകമായി മാർച്ച് നടത്തുമെന്ന് തിക്കോടി ഓട്ടോ കോ-ഓഡിനേഷൻ ഭാരവാഹികളായ  
പ്രസിഡന്റ് അയ്യൂബ് സർമഫ് ,സെക്രട്ടറി ഇസ്മായിൽ സിപി ,
ട്രഷറര്‍ ശ്രീജിത്ത്‌ എന്നിവർ അറിയിച്ചു.

Post a Comment

0 Comments