Ticker

6/recent/ticker-posts

പുറത്തൂട്ട് ഉമ്മു കുൽസു നിര്യാതയായി.

പയ്യോളി :പുറത്തൂട്ട് ഉമ്മു കുൽസു (57)നിര്യാതയായി.
പിതാവ്: പരേതനായ പുറത്തോട്ടു കുഞ്ഞി മൊയ്‌തീൻ, ഭർത്താവ്: കണ്ടിയിൽ ജാഫർ(അയിനിക്കാട് പോസ്റ്റ്‌ ഓഫീസ് ).
മക്കൾ :ജാസിം (ഖത്തർ),ജാഷിർ(ദുബായ്).മരുമക്കൾ: സന, നിത. സഹോദരങ്ങൾ : എസ് എം സിദ്ദീഖ് (നേഷണൽ കോളേജ്), ഹൈറുന്നിസ.
ജനാസ നിസ്ക്കാരം 9.15 ന് അയിനിക്കാട് ബദ്രിയ മസ്ജിദിൽ, 10 മണിക്ക് ഹൈദ്റൂസ് മസ്ജിദിൽ.

Post a Comment

0 Comments