Ticker

6/recent/ticker-posts

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു


ചേമഞ്ചേരി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. പൊയിൽക്കാവ് സ്വദേശി ജിതിൻ (28) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് റെയിൽവേ പോലീസും  കൊയിലാണ്ടി പോലീസ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടം പരിശോധനകൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പിതാവ്
കോളൂർകുന്ന് ഗംഗാധരൻ  . മാതാവ്: സജില.
സഹോദരങ്ങൾ ശരത്, അനൂപ്   .  

Post a Comment

0 Comments