Ticker

6/recent/ticker-posts

നടേമ്മൽ അശോകന്റെ വേർപാട് അനുശോചന യോഗം ചേർന്നു



പയ്യോളി അയനിക്കാട് പോസ്റ്റ് ഓഫീസ് അടിപ്പാതയ്ക്ക് സമീപം മീൻകട നടത്തിയിരുന്ന നടേമ്മൽ അശോകൻ്റെ വിയോഗത്തിൽ
അയനിക്കാട് ടൗണിൽ  അനുശോചന യോഗം സംഘടിപ്പിച്ചു
 കൗൺസിലർ സാജിത അധ്യക്ഷത വഹിച്ചു. കൗൺസിലർ ഷീജപ്രദീപ്, അൻവർ കായിരിക്കണ്ടി, പടന്നയിൽ പ്രഭാകരൻ, നാണു ആർ.കെ, രാജീവ് പി എം, കൂവിൽ പ്രകാശ്, സത്യൻ കീഴൂർ, അഷറഫ് ചക്കിയേരി, സത്യൻ എൻ .കെ, സുരേഷ് വി പി, സജി കോമത്ത്, കേളോത്ത് രാജൻ എന്നിവർ സംസാരിച്ചു

Post a Comment

0 Comments