Ticker

6/recent/ticker-posts

കേരളബാല സാഹിത്യ അക്കാദമി പുരസ്കാരം മിഥുനാ സജിക്ക്



പയ്യോളി : പയ്യോളി അയനിക്കാട് സ്വദേശിനിയും സാഹിത്യ സാംസ്കാരിക രംഗത്തെ സജീവ സാനിധ്യവുമായ എഴുത്തുകാരി മിഥുന സജിൻ്റെ ചോണനുറുമ്പും തേൻ വരിക്കയും എന്ന കൃതി കേരള ബാലസാഹിത്യ അക്കാദമിയുടെ ബാല കവിത വിഭാഗത്തിൽ പുരസ്കാരം നേടി 
പുഴുവായിരുന്നു ഞാൻ എന്ന കൃതിക്ക് സച്ചിദാനന്ദനും മിസോറു എന്ന കൃതിക് സന്തോഷ് ഏച്ചിക്കാനത്തിനുമൊപ്പമാണ് പുരസ്‌കാരം.
അയനിക്കാട് സ്വദേശിനിയായ മിഥുന സജിൻ താനൂർ കാട്ടിലങ്ങാടി ഗവ: സ്‌കൂൾ അധ്യാപികയാണ്. വടകരയിൽ വെച്ച് കഴിഞ്ഞ ഏപ്രിലിലായിരുന്നു പുരസ്കാരാർഹമായ കൃതി പ്രകാശനം ചെയ്തത് .

Post a Comment

0 Comments