Ticker

6/recent/ticker-posts

നന്തി ബസാർ: ഇരുപതാം മൈലിൽ കുതിരോടി ഫാത്തിമ (ജാസ്മിൻ ഹൗസ്, കുറ്റിക്കാട്ടിൽ) നിര്യാതയായി

നന്തി ബസാർ: ഇരുപതാം മൈലിൽ കുതിരോടി ഫാത്തിമ (ജാസ്മിൻ ഹൗസ്, കുറ്റിക്കാട്ടിൽ) (81)നിര്യാതയായി. ഭർത്താവ് : പരേതനായ ഹസ്സൻ, മക്കൾ : സൈനബ, സുഹറ, ആയിഷ, സക്കീന, നഫീസ, സലീം, നസീറ, പരേതയായ സഫിയ. മരുമക്കൾ: ഇബ്രാഹിം (മുടാടി ), സുലൈമാൻ (പയ്യോളി ), മമ്മത് നിലയെടുത്ത് (വൻമുഖം), അഹമദ് കുട്ടി (താമരശ്ശേരി ), സെലാം (എലത്തൂർ ), അബ്ദുലത്തീഫ് (താമരശ്ശേരി ),സാദീഖ് (മൂഴിക്കൽ ), സുമീറ
എടത്തോളി(ചിങ്ങപുരം). സഹോദരങ്ങൾ : കുതിരോടി അലി, നഫീസ (ഫറോക്ക്), പരേതരായ ഖദീജ, കുഞ്ഞിബി, അബൂബക്കർ.

Post a Comment

0 Comments