Ticker

6/recent/ticker-posts

കാഞ്ഞിരക്കുറ്റി താമസിക്കും വട്ടിയത്ത് കാദർ മഹമൂദ് അന്തരിച്ചു

നന്തി ബസാർ: മുസ്ലിം ലീഗിന്റെ പഴയ കാല നേതാവും എഴുപത് കാലഘട്ടത്തിൽ മുടാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ടുമായിരുന്ന കാഞ്ഞിരക്കുറ്റി താമസിക്കും വട്ടിയത്ത് കാദർ മഹമൂദ് (88). ഭാര്യ പരേതയായ ആയിശു, മക്കൾ: സിദ്ധീഖ് ദാരിമി, ഷക്കീല, റംല,പരേതനായബഷീർ.മരുമക്കൾ:ഫാത്തിമ (പയ്യോളി ) ബഷീർ (കൊയിലാണ്ടി), റൗസിബഷീർ (മെമ്പർ മുടാടി

ഗ്രാമപഞ്ചായത്ത്), പരേതനായ മുസ്തഫ. സഹോദരങ്ങൾ: ബാവ, ബഷീർ ദാരിമി, അബുബക്കർ, നസീമ, സൗദ, റഹ്മത്ത്, പരേതരായ കുഞ്ഞാമി, കുഞ്ഞബ്ദുള്ള.

.

Post a Comment

0 Comments