Ticker

6/recent/ticker-posts

മുക്കത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം



മുക്കം:  കറുത്തപറമ്പ് ഇറക്കത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം.  ശക്തമായ മഴയ്ക്കിടെയാണ് അപകടമുണ്ടായത്. കറുത്തപറമ്പ് ഇറക്കത്തിൽ നിന്ന് കാരശ്ശേരി ഭാഗത്തേക്കുള്ള ഷോർട്ട് വേ റോഡിന് സമീപത്തുവെച്ചാണ് ഇരുവാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചത്.
അപകടത്തിൽകാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

 

 

Post a Comment

0 Comments