Ticker

6/recent/ticker-posts

ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ തിക്കോടി സ്വദേശി മരണപ്പെട്ടു

 തിക്കോടി : പുതിയ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ തിക്കോടി സ്വദേശി മരണപ്പെട്ടു
തൊണ്ടിക്കണ്ടിയിൽ താമസിക്കും പുതിയോട്ടിൽ ഇബ്രാഹിം ( മുഷ്‌രീഫ് ) ആണ് മരണപ്പെട്ടത്
കഴിഞ്ഞ ആഴ്ച തിക്കോടി പുതിയ ദേശീയപാത മുറിച്ചു നടക്കുന്നതിനിടെ വാഹനം  ഇടിക്കുകയായിരുന്നു പരിക്കേറ്റ ഇബ്രാഹിം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്
ദീർഘകാലം കുവൈത്തിൽ ജോലി ചെയ്തിരുന്നു.
ഭാര്യ നഫീസ പുതുക്കുടി
മക്കൾ : ഫാതിമ ( കൊയിലാണ്ടി )
ഹാജറ ( തിക്കോടി ) തസ് ലി ( പൂക്കാട് )
അബ്‌ദുറഹീം( കുവൈത്ത് )
മരുമക്കൾ  നാസർ (കൊയിലാണ്ടി)
അൻവർ ( തിക്കോടി )
റഹീം (പൂക്കാട്)
സഹോദരന്മാർ:ഹുസൈൻ ( മൂടാടി )
നഫീസ ( നന്തി) സക്കീന( മൂടാടി) പരേതരായ കുഞ്ഞബ്ദുള്ള,  അസ്സ യിനാർ,  
ബബറടക്കം പാലൂർ മുഹ്‌യുദ്ധീൻ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ
ഇന്ന് ഉച്ചക്ക് ശേഷം

Post a Comment

0 Comments