Ticker

6/recent/ticker-posts

തിക്കോടി ആവിപാലത്തിനു മുകളിൽ പോസ്റ്റുകൾ മുറിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു

പയ്യോളി : തിക്കോടി ആവിപാലത്തിനു മുകളിൽ പോസ്റ്റുകൾ മുറിഞ്ഞുവീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആണ് പോസ്റ്റുകൾ മുറിഞ്ഞു വീണത് ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി പ്രവർത്തി ആരംഭിച്ചു പയ്യോളിബീച്ചിൽ നിന്ന് കല്ലകത്ത് കടപ്പുറത്തേക്കും കോടികൾ ഭാഗത്തേക്കും കടന്നുപോകുന്നപ്രധാന വഴിയായ ആവിപാലത്തിനു മുകളിലാണ് പോസ്റ്റുകൾ വീണത് 

Post a Comment

0 Comments