Ticker

6/recent/ticker-posts

ഇന്ധനവില വർദ്ധനവ് : പ്രതിഷേധ പ്രകടനം നടത്തി


പയ്യോളി : ഇന്ധനവില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ പി എം അഷറഫ്, പി. എൻ അനിൽകുമാർ രാമകൃഷ്ണൻ കിഴക്കയിൽ,മുജേഷ് ശാസ്ത്രി, സി, കെ ഷഹനാസ് രാധാകൃഷ്ണൻ കണിയാങ്കണ്ടി പ്രകാശൻ നെല്ലിമടത്തിൽ കാരങ്ങോത്ത് രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments