Ticker

6/recent/ticker-posts

കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു

പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കൊയിലാണ്ടി സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ സുനിൽകുമാർ പി സി ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് എം വി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കരിയർ ഗൈഡൻസ് രംഗത്ത് പ്രഗത്ഭനായ രാജീവൻ പി ക്ലാസ്സ് എടുത്തു. യൂണിറ്റ് ഇൻസ്ട്രക്ടർ മനോജ് കുമാർ കെ വി .വൈസ് പ്രസിഡണ്ട് പി വി രാമചചന്ദ്രൻ ' എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു  ബേങ്ക് സെക്രട്ടി ജയദേവൻ എം പി സ്വാഗതവും ഡയറക്ടർ കെ വി ചന്ദ്രൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments