Ticker

6/recent/ticker-posts

കെ.വി മറിയം നിര്യാതയായി


പയ്യോളി.പയ്യോളിയിലെ പഴയ കാല മുസ്ലിം ലീഗ് നേതാവ് പരേതനായ കെ.വി മൊയ്തു സാഹിബിൻ്റെ ഭാര്യ കെ.വി. മറിയം (73) അയനിക്കാട്ടെ സ്വവസതിയിൽ നിര്യാതയായി.
മക്കൾ : മൻസൂർ ,മുനീർ (സലാല) ,മിക്താദ്.
മരുമക്കൾ :സുൽഫത്ത് ,ഷീബ ,ജെസി.
സഹോദരങ്ങൾ: മുഹമ്മദ് ,ഹമീദ് ,
കുഞ്ഞയിശ ,പരേതയായ സുഹറ .
മയ്യത്ത് അയനിക്കാട് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.

Post a Comment

0 Comments