Ticker

6/recent/ticker-posts

കൂത്താളി എ.യു.പി സ്കൂൾ അധ്യാപിക ഷൈലജ സി.എസ് അന്തരിച്ചു

 


കൂത്താളി എ.യു.പി സ്കൂൾ അധ്യാപികഷൈലജ സി.എസ് (52) അന്തരിച്ചു.കടിയങ്ങാട് പുതിയോട്ടിൽ രാജന്റെ ഭാര്യയായ ഷൈലജ ടീച്ചർ കുഴഞ്ഞുവീണതിനെ തുടർന്നായിരുന്നു അന്ത്യം. ദീർഘകാലമായി കൂത്താളി എ.യു.പി സ്കൂളിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.പരേതരായ ചാത്തോത്ത് ചന്തുവിന്റെയും ജാനുവിന്റെയും മകളാണ്.

മക്കൾ: ദേവരാജൻ, രാജശ്രീ

മരുമകൻ: വൈശാഖ്

സഹോദരങ്ങൾ: ബാബു, ഷാജി, ഷീബ, ഷിജി

Post a Comment

0 Comments