Ticker

6/recent/ticker-posts

പ്രമുഖ ഓട്ടൻതുള്ളൽ കലാകാരൻ മുചുകുന്ന് പത്മനാഭൻ അന്തരിച്ചു .

പ്രമുഖ ഓട്ടൻതുള്ളൽ കലാകാരൻ മുചുകുന്ന് പത്മനാഭൻ (70) അന്തരിച്ചു . കേരള കലാമണ്ഡലം ഫെലോഷിപ്പ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു . കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഓട്ടൻ തുള്ളൽ അവതിരിപ്പിച്ച് അംഗീകാരം ലഭിച്ച കലാകാരനാണ് . ഭാര്യ ജാനകി മക്കൾ ഷൈജു . ഷനില . ഷബില . മരുമക്കൾ . സുചിത്ര . മുരളി അത്തോളി . പത്മനാഭൻ ചെമ്മരത്തൂർ സഹോദരങ്ങൾ . പരേതനായ സുകുമാരൻ നായർ ദേവകി .പ്രഭാകരൻ . രാധ

Post a Comment

0 Comments