Ticker

6/recent/ticker-posts

തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം : സിഐടിയു ധർണ്ണ


പയ്യോളി കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ ഉത്തര പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നടക്കുന്നതൊഴിലാളിസമരത്തിന് പിന്തുണ പ്രഖ്യപിച്ച് സിഐടിയു പയ്യോളി ഏരിയ കമ്മിറ്റിനേതൃത്യത്തിൽ ഐക്യദാർഢ്യ ധർണ്ണ സംഘടിപ്പിച്ചു. പയ്യോളിബീച്ച് റോഡ് പരിസരത്ത് വച്ച് നടന്ന സായാഹ്ന ധർണ ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനം ചെയ്തു.ഏരി യപ്രസിഡൻ്റ് പി വി മനോജ ൻ അധ്യക്ഷനായി. കെ കെ പ്രേമൻ, ഇ എം രജനി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എ കെ ഷൈജു സ്വാഗതം പറഞ്ഞു.
 
.

Post a Comment

0 Comments