പയ്യോളി :പയ്യോളി നഗരസഭ 43ആം നമ്പർ അംഗൻവാടി, (ഗാന്ധി നഗർ )പ്രവേശനോത്സവം ഡിവിഷൻ മെമ്പർ പി ബാലകൃഷ്ണൻ നവാഗതരായ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു. എ എൽ എം എസ് സി അംഗം പി എം അഷ്റഫ് ആദ്യക്ഷനായിരുന്നു. ടീച്ചർ ഷീന ഹരിദാസ്, ഇന്ദിര വി,സന്ദീപ് പി എം സംസാരിച്ചു
പയ്യോളി നഗരസഭ 44ആം നമ്പർ കണ്ണങ്കുളം അംഗൻവാടി പ്രവേശനോത്സവം ഡിവിഷൻ മെമ്പർ മുസ്തഫ ഉദ്ഘാടനം ചെയ്തു. എ എൽ എം എസ് സി അംഗം പി എം അഷ്റഫ് അദ്യക്ഷനായിരുന്നു നവാഗതരായ വിദ്യാർത്ഥികൾക്കും അധ്യയനം പൂർത്തിയായി ഉപരിപഠനത്തിന് പോകുന്നവർക്കും ഉപഹാരം നൽകി.. ശ്രീജ ടീച്ചർ, മജീദ് ഇയ്യോത്തിൽ,മിനി കുരിയടി, ആശാവർക്കർ ജയശ്രീ സംസാരിച്ചു.മുഴുവൻ വിദ്യാർഥികൾക്കും ഉപഹാരങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.