Ticker

6/recent/ticker-posts

വയനാട്ടിൽ കെഎസ്ആർടിസി മിന്നൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു



​കൽപ്പറ്റ: വയനാട് പഴയ വൈത്തിരിയിൽ കെഎസ്ആർടിസി മിന്നൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. നമ്പിക്കൊല്ലി സ്വദേശിയായ നാരായണൻ, അദ്ദേഹത്തിന്റെ ഭാര്യ സിജി, മകൻ അഭി (അമൽ) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
​തിങ്കളാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ ഈ ദരുണ സംഭവം ഉണ്ടായത്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു

Post a Comment

0 Comments