Ticker

6/recent/ticker-posts

പ്രമുഖർ വോട്ട് ചെയ്യാൻ നേരത്തെ എത്തി വിജയപ്രതീക്ഷ പങ്കുവെച്ച് നേതാക്കൾ

 
തിരുവനന്തപുരം: പതിനാറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ സംസ്ഥാനത്തെ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി മടങ്ങി. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചലച്ചിത്ര താരങ്ങളും വോട്ട് ചെയ്യാനെത്തിയതോടെ പോളിംഗ് ബൂത്തുകളിൽ വൻ ആവേശം ദൃശ്യമായി.
 മുഖ്യമന്ത്രി പിണറായി വിജയൻ (ധർമ്മടം), പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (പറവൂർ), കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
 എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
​ മോഹൻലാൽ (തിരുവനന്തപുരം), പൃഥ്വിരാജ്, സുപ്രിയ മേനോൻ, സുരേഷ് ഗോപി.എന്നിവർ വോട്ട് ചെയ്യാൻ എത്തി
നിലവിൽ മികച്ച പോളിംഗ് ആണ് റിപ്പോർട്ട് ചെയ്തത്
20.65 ശതമാനം പോളിങ്ങ് ആണ് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ രേഖപ്പെടുത്തിയത്


Post a Comment

0 Comments