Ticker

6/recent/ticker-posts

പയ്യോളി എക്സ്പ്രസ്സ്' ബൂത്തിലെത്തി; അമ്മയോടൊപ്പം വോട്ട് രേഖപ്പെടുത്തി പി.ടി. ഉഷ

കോഴിക്കോട് :  നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയും രാജ്യസഭാ എംപിയുമായ ഡോ. പി.ടി. ഉഷ പയ്യോളിയിലെ പോളിംഗ് ബൂത്തിലെത്തി. കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിലെ പയ്യോളി മേലടി മാപ്പിള എൽ.പി. സ്കൂളിലെ 34-ാം നമ്പർ ബൂത്തിലാണ് ഉഷ വോട്ട് രേഖപ്പെടുത്തിയത്. തന്റെ മാതാവ് ലക്ഷ്മി അമ്മയോടൊപ്പമാണ് അവർ വോട്ട് ചെയ്യാനെത്തിയത്.  

Post a Comment

0 Comments