Ticker

6/recent/ticker-posts

തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ് : ബൂത്തുകളിൽ നീണ്ടനിര

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്. 8.30 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ശരാശരി 5.10 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് (6.50%) റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പല ബൂത്തുകളിലും നീണ്ട വരിയാണ് ശക്തമായ ചൂട് കാരണം നേരെത്തെ ബൂത്തിൽ എത്തി വോട്ട് ചെയ്യാനാണ് വോട്ടർമാർ ബൂത്തുകളിൽ എത്തിയത്. ഇതേതുടർന്ന് നീണ്ടനിരയാണ് പല ബൂത്തുകളിലും.

Post a Comment

0 Comments