2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ആകെ പോളിംഗ് ശതമാനം 74.06 ആയിരുന്നു. എന്നാൽ ഇത്തവണ വോട്ടെടുപ്പ് പൂർത്തിയാകാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ തന്നെ ഈ കണക്കിനെ കേരളം മറികടന്നു എന്നത് വോട്ടർമാരുടെ സജീവ പങ്കാളിത്തമാണ് വ്യക്തമാക്കുന്നത്. പല മണ്ഡലങ്ങളിലും പോളിംഗ് ശതമാനം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.