സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് ചിറ്റൂർ മണ്ഡലത്തിലാണ്. ഏറ്റവും കുറഞ്ഞ പോളിങ് പത്തനംതിട്ട ജില്ലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 883 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മുന്നണികൾ വലിയ ആത്മവിശ്വാസത്തിലാണ്. എൽഡിഎഫ് തുടർഭരണം പ്രതീക്ഷിക്കുമ്പോൾ, യുഡിഎഫ് വലിയ തരംഗമാണ് പ്രവചിക്കുന്നത്. എന്നാൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയായതോടെ ഇനി എല്ലാവരും മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിനായുള്ള കാത്തിരിപ്പിലാണ്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.