Ticker

6/recent/ticker-posts

പ്രവാസി ലീഗ് നേതാവ് തിക്കോടി അങ്ങാടിയിലെ വി. ഹാഷിം കോയ തങ്ങൾ അന്തരിച്ചു.

തിക്കോടി : പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് തിക്കോടി അങ്ങാടിയിലെ വൈദ്യരകത്ത്
ഹഫ്സാന മൻസിൽ വി. ഹാഷിം കോയ തങ്ങൾ( 64) അന്തരിച്ചു.
ഭാര്യ: ഹഫ്സത്ത്
മക്കൾ: ഉസ്ബാന, ഹാഫിസ് , ഹാഷിഫ്,ഹാമില , ഹൻസാന, ഹസീബ
മരുമക്കൾ: സിറാജ് (കോട്ടക്കൽ), ജസീർ (പെരിങ്ങത്തൂർ), മനാസ് (കോഴിക്കോട്), ഷാദ് (കോഴിക്കോട്),റഫ്സി ( കോഴിക്കോട്)
റാബിയ (മാഹി )
സഹോദരങ്ങൾ: അസ്മ, സുഹറ,ആയിഷാബി , ഹഫ്സത്ത് ബീവി, സൈബു കോയ
ഖബറടക്കം ഉച്ചയ്ക്ക് 1-30 ന് തിക്കോടി അങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

0 Comments