Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

 കൊയിലാണ്ടി: കുറുവങ്ങാട് മാവിൻചുവടിലുണ്ടായ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. കുറുവങ്ങാട് കുപ്പാംപുറത്ത് ഗഫൂർ (55) ആണ് അന്തരിച്ചത്. 
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.
​നടന്നുപോവുകയായിരുന്ന ഗഫൂറിനെ താമരശേരിയിൽ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. 

 
 

Post a Comment

0 Comments