Ticker

6/recent/ticker-posts

കുവൈറ്റിൽ ഹൃദയാഘാതം മൂലം തിക്കോടി സ്വദേശി മരണപ്പെട്ടു


തിക്കോടി :കുവൈറ്റ് സിറ്റിയിലെ സൂക്ക് അൽ വതിയ്യയിലെ യു.എ.ഇ എക്സേഞ്ചിൽ ജോലി ചെയ്യുന്ന പള്ളിക്കരയിലെ
ഹമീദ് കണിയാങ്കണ്ടി (58) ഹൃദയാഘാതം മൂലം കുവൈറ്റിൽ അന്തരിച്ചു.
ഭാര്യ: മുനീറ. മക്കൾ: അഖ്മൽ മെഹ്താബ് (ദുബൈ), ഫിദ ഫാത്തിമ, മെഹ ഫാത്തിമ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ,മജീദ് , സുബൈദ,ജമീല,കുഞ്ഞാമിന (മേപ്പയൂർ). സൈനബ (കൊടശ്ശേരി), നഫീസ (അത്തോളി ) 

Post a Comment

0 Comments