Ticker

6/recent/ticker-posts

അരിക്കുളം പീടികകണ്ടി പുഷ്പവല്ലി നിര്യാതയായി

കൊയിലാണ്ടി: അരിക്കുളം പീടികകണ്ടി യു.കെ. രാഘവൻ നായരുടെ (എക്സ് ഇന്ത്യൻ ആർമി) ഭാര്യ പുഷ്പവല്ലി നിര്യാതയായി. പരേതരായ നടുവത്തൂർ ചെറുതുരുത്തിയാട്ട് ഗോവിന്ദൻ നായരുടെയും പുല്ലാളി കമലാക്ഷിയമ്മയുടെയും മകളാണ്.
​സംസ്കാരം: തിങ്കളാഴ്ച ഉച്ചയ്ക്ക് 2-ന് വീട്ടുവളപ്പിൽ.
​മക്കൾ: ഷിജിത്ത് (യു.എസ്.എ), സ്മിത (ബാംഗ്ലൂർ).
​മരുമക്കൾ: പ്രശാന്ത് കണ്ടോത്ത് (ലിബിയ), ശ്രീലേഖ (യു.എസ്.എ).
​സഹോദരങ്ങൾ: വസന്ത പുല്ലാളി, മുരളീധരൻ കിടാവ് (തിരുപ്പതി), ഗിരിധരൻ കിടാവ് (തിരുപ്പതി), ജ്യോതി നാരായണൻ കിടാവ് (തിരുപ്പതി), ശ്യാം സുന്ദർ (തിരുപ്പതി), ഡോ. സിന്ധുജ രാമചന്ദ്രൻ, പരേതയായ സായി ലക്ഷ്മി, പ്രതിഭ (ഹൈദരാബാദ്).

Post a Comment

0 Comments