Ticker

6/recent/ticker-posts

പയ്യോളി നഗര സഭ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

പയ്യോളി നഗര സഭ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നഗര സഭ ചെയർപേഴ്സൺ സാഹിറ. എൻ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരം സമിതി ചെയർപേഴ്സൺ പി, കുഞ്ഞാമു, കെ ടി സിന്ധു, സി, പി ഫാത്തിമ, പി ബാലകൃഷ്ണൻ, പി എം ഹൈറുന്നിസ, കൗൺസിലർ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. പള്ളിക്കര സുഹൈൽ ഹൈത്തമി മുഖ്യ പ്രഭാഷണം നടത്തി.
നഗര സഭ കൗൺസിലർമാർ, ജീവനക്കാർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, വ്യാപാര വ്യവസായി പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments