Ticker

6/recent/ticker-posts

തുറയൂർ വിയ്യംഞ്ചിറ ചെത്തിൽ മീത്തൽ കെ യു രജനി അന്തരിച്ചു

തുറയൂർ വിയ്യംഞ്ചിറ ചെത്തിൽ മീത്തൽ കെ യു രജനി (52,സിപിഎ എം വിയ്യംഞ്ചി റ ബ്രാഞ്ച് അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ യൂണിറ്റ് പ്രസിഡൻ്റ്,
ഹരിത കർമ്മസേന അംഗം) അന്തരിച്ചു. സംസ്കാരം ബുധൻ പകൽ 1 ന് വീട്ടുവളപ്പിൽ. ഭർത്താവ്: സി എം സത്യൻ. മക്കൾ: അനുശ്രീ.അശ്വതി. മരുമകൻ:അരുൺ.സഹോദരങ്ങൾ കുഞ്ഞിക്കണ്ണൻ, നാരായണൻ , കൃഷ്ണൻ ,ബാലൻ, ഹേമചന്ദ്രൻ , ജയചന്ദ്രൻ, കല്യാണി, നാരായണി.

Post a Comment

0 Comments