Ticker

6/recent/ticker-posts

പള്ളിക്കര പൊന്നാരി ജാനകി അന്തരിച്ചു

തിക്കോടി :പള്ളിക്കര പൊന്നാരി ജാനകി (81) അന്തരിച്ചു.ഭർത്താവ്: പരേതനായ ചെറിയാക്കൻ.
മക്കൾ:ബാബു, രാജീവൻ, 
വിശ്വനാഥൻ, സജീവൻ, 
റീന,റീജ,പരേതയായ പുഷ്പ .
മരുമക്കൾ:സദാനന്ദൻ (വടകര) ബാബു ( പേരാമ്പ്ര )
പ്രേമൻ (മുചുകുന്ന് )
ഇന്ദിര, അനിഷ, റിജിന , അനുഷ.സഞ്ചയനം . വ്യാഴാഴ്ച്ച 

Post a Comment

0 Comments