Ticker

6/recent/ticker-posts

മൂന്ന് തെങ്ങിൽ ബാവു ഉസ്താദ് അന്തരിച്ചു

നന്തി ബസാർ : ദീർഘകാലം കോടിക്കൽ മദ്രസ അധ്യാപകനായിരുന്ന  വൻമുഖം മൂന്ന് തെങ്ങിൽ ബാവു ഉസ്താദ് (93) അന്തരിച്ചു
ഭാര്യ ആമിന
മക്കൾ സലാം, അഹമ്മദ്, റഹ്മത്ത്
മരുമക്കൾ:പി വി അസീസ് (കോടിക്കൽ), ജമീല, സൈനബ
ഖബറടക്കം വൈകീട്ട്  4-30 കോടിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

0 Comments