Ticker

6/recent/ticker-posts

ഓർക്കാട്ടേരി വയലിൽ തീപിടുത്തം

വടകര : ഓർക്കാട്ടേരി വയലിൽ തീപിടുത്തം.ഇന്ന് വൈകീട്ട് 4:30 നാണ് വയലിൽ തീ പിടിച്ചത്
വടകര സ്റ്റേഷനിൽ നിന്നും രണ്ട് ഫയർ യൂണിറ്റ് എത്തി തീയണച്ചതിനാൽ അപകടം ഒഴിവായി സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ഒ അനീഷിന്റെ നേതൃത്വത്തിൽ ബിനീഷ്. വി.കെ, ഷാജു ടി.പി, വിജീഷ് കെ.എം, എ.ലിജു, മുനീർ അബ്ദുള്ള . സുബൈർ കെ , ബിനീഷ് ഐ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്

Post a Comment

0 Comments