Ticker

6/recent/ticker-posts

അയത്തുള്ള അലി ഖമേനിയുടെ കുടുംബാംഗങ്ങൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

അയത്തുള്ള അലി ഖമേനിയുടെ കുടുംബാംഗങ്ങൾ  ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങളെയും അന്താരാഷ്ട്ര വാർത്താ ഏജൻസികളെയും സംഭവം റിപ്പോർട്ട് ചെയ്യുന്നു.
 ഖമേനിയുടെ മകൾ, കൊച്ചുമകൻ, മരുമകൾ, മരുമകൻ എന്നിവർ ഇസ്രായേൽ-യുഎസ് സംയുക്ത മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചിട്ടുണ്ട്

Post a Comment

0 Comments