Ticker

6/recent/ticker-posts

അയനിക്കാട് ആവിത്താര ക്വാട്ടേഴ്‌സിൽ താമസിക്കും കോഴിക്കോട് കോട്ടൂളി കണ്ടിയിൽമീത്തൽ നിഷ അന്തരിച്ചു

അയനിക്കാട് ആവിത്താര ക്വാട്ടേഴ്‌സിൽ താമസിക്കും കോഴിക്കോട് കോട്ടൂളി കണ്ടിയിൽമീത്തൽ നിഷ (45) അന്തരിച്ചു. അച്ഛൻ:പരേതനായ സുബ്രമണ്യൻ. 
അമ്മ: പരേതയായ കമല. ഭർത്താവ്: രാജീ വൻ(ഇരിങ്ങൽ).സഹോദങ്ങൾ :നളിനി, ശരിപ്രഭ, മിനി,പരേതനായ ഷിജു.

Post a Comment

0 Comments