Ticker

6/recent/ticker-posts

വടകരയിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

വടകര പൂവാടൻ ഗേറ്റിനു സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ചു ഇന്ന് രാവിലെയാണ് സംഭവം ചിന്നി ചിതറിയ നിലയിലാണ് വൃദ്ധഹം കാണപ്പെട്ടത്ഇതര സംസ്ഥാന തൊഴിലാളി ആണെന്നാണ് സംശയം. ആളെ തിരിച്ചറിഞ്ഞിട്ടില്ല വടകര പോലീസും ആർപിഎഫും സ്ഥലത്തെത്തി നടപടികൾക്ക് ശേഷം മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Post a Comment

0 Comments