പയ്യോളി : ജെസിഐ പയ്യോളി ടൗൺ സംഘടിപ്പിച്ച കുട്ടിക്കൂട്ടം അഞ്ചാമത് നഴ്സറി കലോത്സവത്തിൽ സെക്രട്ട് ഹാർട്ട് ജേതാക്കൾ തുടർച്ചയായി രണ്ടാം തവണയാണ് ഇവർ ജേതാക്കൾ ആകുന്നത് ജെംസ്സ് സ്കൂൾ നഴ്സറി രണ്ടാം സ്ഥാനവും,ഹാപ്പി കിഡ്സ് നഴ്സറി വീരവഞ്ചേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.26 നഴ്സറികളിൽ നിന്നുള്ള 500 ഓളം വിദ്യാർത്ഥികൾ 13 ഇനങ്ങളിലാണ് മത്സരിച്ചത്
ചടങ്ങ് മുൻ ജെസിഐ വൈസ് പ്രസിഡൻറ് അനൂപ് വെട്ടിയാട്ടിൽ ഉദ്ഘാടനം ചെയ്തു ജെസിഐ പയ്യോളി ടൗൺ പ്രസിഡണ്ട് വിജിത്ത് കെ ടി കെ അധ്യക്ഷത വഹിച്ചു സോൺ ഡയറക്ടർ പി ആർ & മാർക്കറ്റിങ്ങ് ശരത് പിടി ആശംസകൾ അർപ്പിച്ചു പ്രോഗ്രാം ഡയറക്ടർ പ്രേംജിത്ത് സ്വാഗതവും സെക്രട്ടറി ഉല്ലേക് നന്ദിയും പറഞ്ഞു.


0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.