Ticker

6/recent/ticker-posts

കണ്ണംകുളം ചാത്തോത്ത് നാരായണി അന്തരിച്ചു

പയ്യോളി കണ്ണംകുളം ചാത്തോത്ത് നാരായണി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ കരുണൻ. മക്കൾ: ബിന്ദു സജിത്ത്, രഞ്ജിത്ത്. മരുമക്കൾ: ഗിരീഷ് ബാബു (കോരപ്പുഴ), ഗീത(മേപ്പയൂർ), സുനിഷ(മുക്കാളി). സഹോദരങ്ങൾ: ഗോവിന്ദൻ, പരേതയായ ശാരദ.

Post a Comment

0 Comments