Ticker

6/recent/ticker-posts

പയ്യോളി തച്ചൻകുന്നിലെ കല്യാണി അമ്മ അന്തരിച്ചു


പയ്യോളി : തച്ചൻകുന്നിലെ കല്യാണി അമ്മ ( 87 ) അന്തരിച്ചു.
ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ 
മക്കൾ : ശാന്ത , വസിഷ്ഠൻ , ചൂഡാല 
മരുമക്കൾ : ശ്രീന ( പതിയാരക്കര )
ഉമാനാഥൻ ( കരുവണ്ണൂർ )
പരേതനായ ബാലൻ മേപ്പയൂർ
സഹോദരങ്ങൾ : തങ്കം , സാവിത്രി , പരേതരായ ഗോപാലൻ നായർ , മാധവൻ നായർ , ചന്ദ്രൻ , പത്മാവതി അമ്മ , കമലമ്മ
സംസ്കാരം നാളെ രാവിലെ (തിങ്കളാഴ്ച ) 10 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

0 Comments