Ticker

6/recent/ticker-posts

പാണക്കാട് സ്വാദിഖലി തങ്ങൾ ,പി.ടി.ഉഷയെ സന്ദർശിച്ചു.


പയ്യോളി.മുൻ ദേശിയ കബഡി താരവും ,രാജ്യസഭാംഗം ഒളിമ്പ്യൻ പി.ടി.ഉഷയുടെ ഭർത്താവുമായ വി.ശ്രീനിവാസൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ പി.ടി.ഉഷയുടെ വസതിയിൽ എത്തി.
ജില്ലാ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി ടി.ടി.ഇസ്മായിൽ ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ.നവാസ് മാസ്റ്റർ ,മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി ,ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ ,
പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി ബഷീർ മേലടി എന്നിവർ തങ്ങളെ അനുഗമിച്ചു.

Post a Comment

0 Comments