Ticker

6/recent/ticker-posts

വടകര കീഴൽമുക്ക് അടിക്കാടിന് തീ പിടിച്ചു

വടകര :  കീഴൽമുക്ക് അടിക്കാടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി
കടത്തനാട് ആട്സ് & സയൻസ് കോളജ് കാമ്പസിൽ അക്കേഷ്യ തോട്ടത്തിലെ അടിക്കാടിനാണ് തീ പിടിച്ചത് വിവരമറിയിച്ചതിനെ തുടർന്ന് 
വടകര ഫയർ ഫോഴ്സ് സ്ഥലത്തെ തീഅണച്ചു
സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ഒ. അനീഷിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. ഫയർമാൻ ഡ്രൈവർ പി.കെ റിനീഷ്, ഫയർ ഓഫീസർമാരായ ഷാജൻ.കെ.ദാസ്, വി. ലികേഷ് , മുനീർ അബ്ദുള്ള, ആർ രതീഷ് എന്നിവർ അടങ്ങിയ സംഘമാണ് തീയണച്ചത്

Post a Comment

0 Comments