Ticker

6/recent/ticker-posts

രക്ഷാകർതൃ സംഗമവും പാരൻ്റിങ് ക്ലാസും




വന്മുഖം കോടിക്കൽ എ.എം യു.പി. സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പി.ടി.എ രക്ഷാകർതൃ സംഗമം ഗ്രാമപഞ്ചായത്ത് മെമ്പർ കെ.പി.കരീം ഉൽഘാടനം ചെയ്തു. പ്രമുഖ മോട്ടിവേറ്ററും പ്രഭാഷകയുമായ പി.എം ആമിന കുട്ടി അടിവാരം ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡണ്ട് നസീർ എഫ്.എം ൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാനേജർ പി.ബഷീർ, സലീം പി.ടി മെഹ്നാസ് കെ എഫ് തുടങ്ങിയവർ സംസാരിച്ചു. പ്രധാനധ്യാപകൻ പി.ഹാഷിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷമീദ കെ നന്ദിയും പറഞ്ഞു.

Post a Comment

0 Comments