Ticker

6/recent/ticker-posts

തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ;'സർഗായനം 2026 'സ്വാഗതസംഘം രൂപീകരിച്ചു



പയ്യോളി:തിക്കോടിയൻ സ്മാരക  വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ;സർഗായനം 2026 '
സ്വാഗതസംഘം രൂപീകരിച്ചു. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ പി.സി ഷീബ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സി. സുനിൽ അധ്യക്ഷനായി. പ്രധാന അധ്യാപിക ഒ.കെ ഷിഖ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് മെമ്പർ നിഷ ,വാർഡ് മെമ്പർമാരായ ശോഭ , അജ്മൽ മാടായി, മുനിസിപ്പൽ കൗൺസിലർ പി. ഷാഹിദ, എം.പി.ടി.എ പ്രസിഡണ്ട് ഷജീറ,
സബീഷ് കുന്നങ്ങോത്ത്,
ടി.ഖാലിദ്, കെ. പി റാണാപ്രതാപ്,ബാബു പടിക്കൽ,റഷീദ് പാലേരി, അജയ് ബിന്ദു, സി. പ്രമോദ്, സത്യൻ കൂടത്തിൽ, എൻ.എം മനോജ്,എം.സി റസാക്ക്, ജയസൂര്യ മാസ്റ്റർ, വി.എച്ച്.സി പ്രിൻസിപ്പൽ നിഷ ടീച്ചർ സംസാരിച്ചു

Post a Comment

0 Comments