Ticker

6/recent/ticker-posts

പ്രകൃതിദത്തമായ പച്ചപ്പും ഉറപ്പും ഒത്തുചേരുന്ന മുളയിൽ തീർത്ത മനോഹര വസ്തുക്കളുമായി ആസാം സ്വദേശി



പ്രകൃതിദത്തമായ പച്ചപ്പും ഉറപ്പും ഒത്തുചേരുന്ന മുള, അലങ്കാരവസ്തുക്കളുടെ നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ വസ്തുവാണ്. കുറഞ്ഞ ചിലവിൽ വീടിന് രാജകീയ പ്രൗഢി നൽകാൻ മുളയുൽപ്പന്നങ്ങൾക്ക് സാധിക്കും.ഇത്തരത്തിൽ സർഗാലയിൽനിർമ്മാണത്തിലെ ആകർഷണീയത കൊണ്ട് വ്യത്യസ്തനാ
ആസാമുകാനായ അഹമ്മദ് അലിഖാൻ
ചുമരിൽ തൂക്കാവുന്ന ചിത്രങ്ങൾ പെൻ സ്റ്റാൻഡുകൾ, മനോഹരമായ ടേബിൾ ലാമ്പുകൾ, ഫ്ലവർ വേസുകൾ ഫ്രൂട്ട് ബാസ്കറ്റ്, ടിഗ്ലാസ്, ഹെയർപിൻ, വള, ഫ്ലവർ ബാസ്കറ്റ്, ലറ്റർ ബോക്സ്, കീ ഹോൾഡർ മറ്റു അലങ്കാര വസ്തുക്കൾ  അലിഖാൻ്റെ ശേഖരത്തിൽ ഉണ്ട്
 ഉണങ്ങിയ മുള മുറിച്ചെടുത്ത്, പോളിഷ് ചെയ്ത് മിനുസപ്പെടുത്തിയ ശേഷം ആവശ്യമായ ആകൃതി നൽകുന്നു. ചായം പൂശിയും മുളയുടെ സ്വാഭാവിക നിറം നിലനിർത്തിയും  ആണ് വസ്തുക്കൾ നിർമ്മിക്കുന്നത്.7 വർഷം തുടച്ചയായി സർഗാലയിൽ എത്തിയ ആൾ കൂടിയാണ് അഹമ്മദ് അലിഖാൻ

Post a Comment

0 Comments