Ticker

6/recent/ticker-posts

വാഹനാപകടത്തിൽ ശബരിമല തീർഥാടകൻ മരിച്ചു. രണ്ട് പേർക്ക് പരിക്ക്

കൊച്ചി: മൂവാറ്റുപുഴ-പെരുമ്പാവൂർ എംസി റോഡിൽ വാഹനാപകടത്തിൽ ശബരിമല തീർഥാടകൻ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു.
തീർഥാടകർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽപ്പെട്ടത് അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് അറിയുന്നത് 
തീർത്ഥാടനം കഴിഞ്ഞ് വരുമ്പോഴായിരുന്നു അപകടം

Post a Comment

0 Comments