Ticker

6/recent/ticker-posts

കൊയിലാണ്ടി കടക്കെണി വിമോചന മുന്നണി (K V M )യുടെ നേതൃത്വത്തിൽ മുചുകുന്നിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി കടക്കെണി വിമോചന മുന്നണി (K V M )യുടെ നേതൃത്വത്തിൽ മുചുകുന്നിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കെ വി എം സംസ്ഥാന സെക്രട്ടറി ആരുഷ് കാരായി ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടി സജീവൻ അദ്ധ്യക്ഷത വഹിച്ചു.സംഘടനയെപ്പറ്റി സംസ്ഥാന മെംബർ കരുണാകരൻ എം വി വിശദീകരിച്ചു കെ പി കെ കാരശ്ശേരി ജില്ലാ ട്രഷറർ ലുബിന .സംസ്ഥാന ട്രഷറർ ഷാജു മലപ്പുറം. ഷെമീറ തുശ്ശൂർ.ശൈലജ . വടകര താലൂക്ക് സെക്രട്ടറി അനിൽകുമാർ. കൊയിലാണ്ടി താലൂക്ക് സെക്രട്ടറി ചന്ദ്രൻ മുചുകുന്ന്.നാരായണൻ സി എം .വി ടി സുരേന്ദ്രൻ .വാസു വെങ്ങേരി .എ വി കുഞ്ഞിക്കണ്ണൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.ശശിധരൻ വി പി സ്വാഗതവും രവീന്ദ്രൻ മുചുകുന്ന് നന്ദിയും പറഞ്ഞു.

Post a Comment

0 Comments