Ticker

6/recent/ticker-posts

തിക്കോടി അയ്യപ്പഭജനമഠത്തിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു

തിക്കോടി അയ്യപ്പഭജനമഠത്തിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു ഇന്ന് രാവിലെയാണ് സംഭവം അറിയുന്നത് ശ്രീകോവിലിനടുത്തുള്ള ഭണ്ഡാരത്തിന്റെ പൂട്ടുപൊളിച്ചാണ് പണം കവർന്നത് രണ്ടുമാസത്തെ വരവ് തുക ഉണ്ടായിരുന്നതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു സംഭവത്തിൽ പയ്യോളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Post a Comment

0 Comments