Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ വീടിനകത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: വിയ്യൂരിൽ യുവാവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രണ്ട് മണിയോടെയായിരുന്നു സംഭവം അറിയുന്നത്. വിയ്യൂർ കളത്തിൽകടവ് ലൈജു(40) ആണ് മരിച്ചത്. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു ഇയാൾ.  സഹോദരൻ വീട്ടിൽ എത്തിയപ്പോഴാണ്  ലൈജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

Post a Comment

0 Comments